tag:blogger.com,1999:blog-6408234034107566356.post6905165051854522996..comments2023-05-17T14:01:38.488+05:30Comments on നിറം......: കറുത്ത കണ്ണുള്ള നാക്ക്മഴയുടെ മകള്‍http://www.blogger.com/profile/05071730182658434392noreply@blogger.comBlogger4125tag:blogger.com,1999:blog-6408234034107566356.post-52864390658539459612008-09-18T18:12:00.000+05:302008-09-18T18:12:00.000+05:30ശക്തിയുള്ള, പോരാട്ട വീര്യം നിറഞ്ഞു നില്ക്കുന്ന വര...ശക്തിയുള്ള, പോരാട്ട വീര്യം നിറഞ്ഞു നില്ക്കുന്ന വരികള്‍...നാക്ക് മൂര്‍ച്ചയേറിയ ഒരു ആയുധമാണു - ഇരുതല മൂര്ച്ചയുള്ള്ള ആയുധം...--xh--https://www.blogger.com/profile/12695674712856611416noreply@blogger.comtag:blogger.com,1999:blog-6408234034107566356.post-70913130401237754332008-08-16T15:24:00.000+05:302008-08-16T15:24:00.000+05:30അധികാരികളാല്‍ നാവരിഞ്ഞു മാറ്റപ്പെട്ട എന്നു തിരുത്ത...അധികാരികളാല്‍ നാവരിഞ്ഞു മാറ്റപ്പെട്ട എന്നു തിരുത്തി വായിക്കുമല്ലോ.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-6408234034107566356.post-54578543145859913082008-08-16T15:23:00.000+05:302008-08-16T15:23:00.000+05:30കറുത്ത കണ്ണുള്ള നാക്ക് ശക്തമായ ഒരു പ്രതീകമാണ്. നാക...കറുത്ത കണ്ണുള്ള നാക്ക് ശക്തമായ ഒരു പ്രതീകമാണ്. നാക്കിനു മൂര്‍ച്ചയേറുമ്പോള്‍ അതിനെ മുറിച്ചുമറ്റുകയാണല്ലോ അധികാരത്തിന്റെ തന്ത്രം. ഗൊവിന്ദ് നിഹലാനിയുടെ ‘പാര്‍ട്ടി’ എന്ന ഹിന്ദി ചിത്രത്തിന്റെ ക്ല്ലൈമാക്സില് വരുന്ന അധികാരികള്ള ‘നാവരിഞ്ഞു മാറ്റപ്പെട്ട’ കഥാപാത്രമുണ്ട്.നസീറൂദ്ദീന്‍ ഷാ അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ ക്ലോസപ്പ് പ്രേക്ഷകരിലേക്ക് ഒരു പ്രഹരം പോലെയാണ് വന്നു വീണത്. കവിതയുടെ അവസാനത്തിലും ഒരു പ്രഹരം പോലെ വരുന്നുണ്ട് മുറിച്ചു മാറ്റപ്പെട്ട നാവ്. കവിത നന്നായിട്ടുണ്ട്.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-6408234034107566356.post-49132621507638596732008-08-15T19:18:00.000+05:302008-08-15T19:18:00.000+05:30നാക്കിനു വേണ്ടി.നാക്കിലാണ് പ്രാണന്.കറുത്ത കണ്ണടയ...നാക്കിനു വേണ്ടി.
നാക്കിലാണ് പ്രാണന്.
കറുത്ത കണ്ണടയില്‍
പൊതിഞ്ഞ കണ്ണുള്ള നാക്ക്.
പ്രാണനു വേണ്ടി
പൊരുതിയ പോരാട്ടത്തിനൊടുവില്‍
കാഴ്ച തന്ന കണ്ണടയും നിഴല്‍.

മൂര്‍ച്ചയുള്ള വാക്കുകള്‍...

ഇഷ്ടായി...

നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.com