21/6/08

ഹൃദയം


അവള്‍ക്കൊരു ഹൃദയമുണ്ടായിരുന്നു
മിഴികളടയ്‌ക്കുന്നത്‌ വരേക്കും
ശ്വാസം നിലയ്‌ക്കുന്നത്‌ വരേക്കും
ആരുമതറിഞ്ഞില്ല.

3 അഭിപ്രായങ്ങൾ:

രസികന്‍ പറഞ്ഞു...

വളരെ നന്നായിരുന്നു ,
ആശംസകള്‍

--xh-- പറഞ്ഞു...

സത്യം... പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യം... :-(

ദീപാങ്കുരന്‍ പറഞ്ഞു...

kashtamayippoiiii... hrudayam polum...