6/7/10

തിരിച്ചറിവ്

പുതപ്പിനുള്ളില്‍
നഗ്നയാണെന്ന തിരിച്ചറിവ്
എന്നെ തകര്‍ത്തു

പക്ഷേ,
അപ്പോഴേക്കും
മനസ്സും ശരീരവും
പറന്നു പോയി

[മുമ്പ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ്. പിന്നീട് അത് ഇറേസ് ചെയ്തു. വീണ്ടും ഒരിക്കല്‍ക്കൂടി പോസ്റ്റുന്നു.]


8 അഭിപ്രായങ്ങൾ:

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

പുതപ്പിന്‍ ഭൂതദയക്കു
ചൊല്ലാമൊരായിരം
നന്ദിയും കടപ്പാടും
പോയിരുന്നെങ്കിലോ പറന്നതും

ഉപാസന || Upasana പറഞ്ഞു...

അതു കുഴപ്പമില്ല. പുതപ്പ് പറന്നു പോയാലല്ലേ പ്രശ്നമുള്ളൂ
;-)

ശ്രീനാഥന്‍ പറഞ്ഞു...

അതിനാലല്ലോ കർത്താവുടലീവിധമാക്കീ -എന്ന് അയ്യപ്പപണിക്കർ. കവിത നന്നായി.

പട്ടേപ്പാടം റാംജി പറഞ്ഞു...

ഭാവുകങ്ങള്‍..

മഴയുടെ മകള്‍ പറഞ്ഞു...

jamesetta thanks

upasana :)

sreenadan, ramji... thnks to all

Thommy പറഞ്ഞു...

very nice

Thommy പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു

ശ്രീനാഥന്‍ പറഞ്ഞു...

എന്തേ എഴുതാത്തേ? കവിതയുള്ള ആളാണല്ലോ.