
ചിന്തകളുടെ തടങ്കല്‍പ്പാളയത്തില്‍
നിന്നു പുറത്തുകടന്ന
തടവുകാരിയെപ്പോലെ
എനിക്കുമിപ്പോള്‍ അഭയമില്ലാതായിരിക്കുന്നു
കടപുഴകിവീണ മരങ്ങള്‍ക്കിടയില്‍
ഞാന്‍ വീണ്ടും തനിച്ച്
[ 21.7.2009 ല്‍ മാധ്യമം ദിനപ്പത്രം ഗള്‍ഫ് എഡിഷനില്‍ പ്രസിദ്ധീകരിച്ചത്]
മഴയുടെ കഥ; മകളുടേയും
2 അഭിപ്രായങ്ങൾ:
മാധ്യമം ഗള്‍ഫ് ഫീച്ചറില്‍ കണ്ടിരുന്നു.....
ഗള്‍ഫില്‍ എവിടെയാടീ തണല്‍ മരങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ