14/8/08

നഗ്നത

പുതപ്പിനുള്ളില്‍
നഗ്നയാണെന്ന
തിരിച്ചറിവ്‌
എന്നെ തകര്‍ത്തു

പക്ഷേ,
അപ്പോഴേക്കും
മനസ്സും ശരീരവും
പറന്നു പോയി

3 അഭിപ്രായങ്ങൾ:

ആല്‍ബര്‍ട്ട് റീഡ് പറഞ്ഞു...

ഗംഭീരം.
ഉദാത്തം.
അത്യുത്തമം.

OAB പറഞ്ഞു...

ശരിയായിരിക്കാം...ഫോണില്‍ കൂടി
പെണ്ണും പിള്ള പറയാറുണ്ട്.

--xh-- പറഞ്ഞു...

വൈകി അറിയുന്ന സത്യങള്‍...