
ഒരുത്തന്റെ വിധവയെക്കുറിച്ച്
പറയാന്‍ നൂറുനാവാണ്
അകത്തെരിയുന്ന കനലിനെ
പുറത്തേക്കെത്തിക്കാതിരിക്കാനാകണം
അവള്‍ മുഖത്തൊരു പുഞ്ചിരിയൊട്ടിച്ചത്
എന്നിട്ടും,
ഓന്‍ ചത്തപ്പോ ഓളെന്ത്യേ നൊലോളിച്ചില്ലെന്നായ്.
ഓളെന്ത്യേ തൂങ്ങിച്ചത്തില്ലെന്നായ്..

11 അഭിപ്രായങ്ങൾ:
അമ്മയെക്കൊന്നാലും രണ്ടുണ്ട് പക്ഷം.
നന്നായിരിക്കുന്നു.
നല്ല വരികള്‍.
ഓഹോ.. ഇവിടെയൊക്കെത്തന്നെ ഉണ്ടല്ലേ..നന്നായി..അഭിനന്ദനഗ്ങള്‍
ചത്തവന്റെ വിധവയെക്കുറിച്ച് പറയാന്‍
നാക്കുള്ളോനും നാക്കില്ലാത്തോനും
കണ്ണുള്ളോനും കണ്ണില്ലാത്തോനും
നൂറു നാക്കുണ്ട്,
ആയിരം കണ്ണുമുണ്ട്
എന്നാലും അവഗണനക്കും പരിഗണനക്കും ഇടയ്ക്കുള്ള വെറുമൊരു വീർപ്പുമുട്ടൽ അത്ര മാത്രം ലഘുവായി കാണാം എത്ര ഗുരുതര പ്രശ്നവും
‘ചത്തവന്റെ പെണ്ണിന്റെ
സൗന്ദര്യമൂറ്റാന്‍ നൂറു കണ്ണാണ്.‘
സത്യമാണ്.
നല്ല കവിത. അഭിനന്ദനം
വളരെ സത്യമായ നിരീക്ഷണം. നല്ല ആവിഷ്കാരം
വളരെ ശരി.സ്വന്തം വീട്ടിലെ ദുർഗന്ധം സഹിച്ച് സഹിച്ച് ചിലർക്ക് അത് സുഗന്ധമായി മാറും.എന്നിട്ടത്തരക്കാർ അയലത്തെ പറമ്പിൽ ഒരെലി ചത്തു കിടന്നാൽത്തന്നെ സഹിക്കില്ല.അതവർക്ക് ഒരു മാലിന്യക്കൂമ്പാരമായിത്തന്നെ തോന്നും.ഹ...ഹ...
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...
കൊള്ളാം
നിറമേ..
യാദൃശ്ചികമായി എത്തിയതാണ്.
ചത്തവന്റെ പെണ്ണിനെക്കുറിച്ച് പറയാൻ 100 നാക്ക് പോയിട്ട് ഉള്ള നാക്ക് തന്നെ തിരയുകയാണ്.
എന്തൊരു എഴുത്താണ്. ഉച്ചവെയിൽ കണ്ണിൽ വീണപോലെ മഞ്ഞളിച്ചു പോയി.
സലാം.
എഴുതാത്ത് എന്താണ്??
https://blogulakom.blogspot.com/
പുതിയ ഒരു അഗ്രിഗേറ്റർ ആണ്.
സത്യം.. അറിയാവുന്ന, കേട്ടിട്ടുള്ളവ തന്നെ.. എന്നിട്ടും നെഞ്ചു നീറി..ഉപേക്ഷിച്ചു പോയകണറെ പെണ്ണിനും ചത്തു പോയവന്റെ പെണ്ണിനേയും നോക്കാൻ ലോകത്തുള്ള എല്ലാ കണ്ണുകളും ഉണ്ട്. ഭയന്ന് കഴിഞ്ഞില്ലെങ്കിൽ അവളെ തല്ലാനും കൈകൾ ഏറെ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ